വിഷു റിലീസായി ഒടിടിയിൽ എത്തുന്ന ചില മലയാള ചിത്രങ്ങൾ നോക്കാം
ഇത്തവണ വിഷു റിലീസായി തീയറ്ററുകളിൽ മാത്രമല്ല ഒടിടിയിലും ഒരുപിടി നല്ല ചിത്രങ്ങളാണ് എത്തുന്നത്. മലയാള ചലച്ചിത്ര മേഖലയെ സംബന്ധിച്ചടുത്തോളം സാമ്പത്തികമായി വളരെയധികം നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന കാലമാണ് വിഷു, ഓണം ഉൾപ്പടെയുള്ള ആഘോഷ സമയങ്ങൾ. ഈ സമയത്ത് ചിത്രങ്ങൾ മികച്ച വരുമാനവും പ്രചാരണവുമാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ ഇത്തവണയും തീയറ്ററുകളിലും ഒടിടിയിലും മികച്ച ചിത്രങ്ങൾ തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിഷു റിലീസായി ഒടിടിയിൽ എത്തുന്ന ചില മലയാള ചിത്രങ്ങൾ നോക്കാം:
April 09, 2025